Book Name in English : Kannaki
കണ്ണകി ശകുന്തളയെപ്പോലെ കരഞ്ഞുനടന്നില്ല . കണ്ണകി സീതയെപ്പോലെ രാവണന്റെ പാട്ടുകേട്ടിരുന്നില്ല . കണ്ണകി മേഘസന്ദേശത്തിനും മയൂരസന്ദേശത്തിനുമായി കാത്തിരുന്ന അശക്തയായ കാമുകിയായിരുന്നില്ല . ടി.എന്‍.ഗോപകുമാറിന്റെ ജീവിതനിരീക്ഷണങ്ങള്‍.Write a review on this book!. Write Your Review about കണ്ണകി Other InformationThis book has been viewed by users 2714 times