Book Name in English : Kanniirinteyum Chorayudeyum Kathakal
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനായ പുതുപ്പള്ളി രാഘവൻ പത്തു വർഷത്തോളം ജയിൽവാസം അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ്.
ഭാരതം സ്വതന്ത്രമാകും മുൻപ് സെക്രട്ടേറിയറ്റിന് മുകളിൽ ദേശീയ പതാക ഉയർത്തിയ ധീര വിപ്ലവ നേതാവ്.
രണ്ടു ഡസൻ കേസുകളിൽ പ്രതി.
ആ കാലത്ത് അനുഭവിച്ചറിഞ്ഞ സംഭവങ്ങളുടെ സ്‌മരണ പുതുക്കലാണ്.
ഇതിലെ എഴ് ലേഖനങ്ങൾ.Write a review on this book!. Write Your Review about കണ്ണീരിൻ്റെയും ചോരയുടെയും കഥകൾ Other InformationThis book has been viewed by users 14 times