Book Name in English : Kannikoythu
മലയാള കവിതയെ കാളിദാസ കവിതയുടെ അപാരമായ ഉയരത്തിനു സമാനമായ ഔന്നത്ത്യത്തിലെത്തിച്ച സഹ്യന്റെ മകന്‍ തുടങ്ങി 17 കവിതകളടങ്ങിയ ഈ സമാഹാരം ഓരോ മലയാളിക്കും സ്വന്തം നാടിന്റെ കവിതയായി ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിപിടിക്കാം തീര്‍ച്ച . Write a review on this book!. Write Your Review about കന്നിക്കൊയ്ത്ത് Other InformationThis book has been viewed by users 7807 times