Image of Book കാന്തപുരം ഉലമാ ആക്ടിവിസത്തിന്റെ വര്‍ത്തമാനം
  • Thumbnail image of Book കാന്തപുരം ഉലമാ ആക്ടിവിസത്തിന്റെ വര്‍ത്തമാനം
  • back image of കാന്തപുരം ഉലമാ ആക്ടിവിസത്തിന്റെ വര്‍ത്തമാനം

കാന്തപുരം ഉലമാ ആക്ടിവിസത്തിന്റെ വര്‍ത്തമാനം

Language :Malayalam
Page(s) : 125
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Kanthapuram - Ulama Activisathinte Varthamamam

പള്ളിദര്‍സില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉലമയെ പൊതുരംഗത്ത് കൊണ്ടുവന്നതിലൂടെ . ഉലമ എക്കാലവും പതിതരും നിന്ദിതരുമായി കഴിയേണ്ടവരാണെന്ന ‘ പൊതുബോധത്തെ ‘ അട്ടിമറിക്കുകയായിരുന്നു കാന്തപുരത്തിന്റെ ആക്ടിവിസം . കാന്തപുരത്തിന്റെ തന്നെ അനുഭവങ്ങളിലൂടെ . ശിഷ്യഗണങ്ങളുടെ ഓര്‍മ്മകളിലൂടെ . അഭിമുഖങ്ങളിലൂടെ അക്കാര്യം ഊന്നിപ്പറയുന്ന പുസ്തകം . കവറിങ്ങ് മുസ്ലിംസ് മുസ്ലിം മാധ്യമാനുഭവങ്ങള്‍സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രത്യേകിച്ച് മണ്ഡല്‍ - ബാബരിയാനന്തര സാമൂഹിക സാഹചര്യത്തില്‍ മുസ്ലിംകളെ മാധ്യമങ്ങള്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്തിട്ടുള്ളത് എന്നന്വേഷിക്കുന്ന ലേഖനങ്ങളും അഭിമുഖങ്ങളും . മാധ്യനപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ രസതന്ത്രങ്ങളും ഭരണകൂടങ്ങളും മാധ്യമങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ കാണാചരടുകളും കണ്ടെത്തുന്ന പുസ്തകം .
Write a review on this book!.
Write Your Review about കാന്തപുരം ഉലമാ ആക്ടിവിസത്തിന്റെ വര്‍ത്തമാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3140 times

Customers who bought this book also purchased