Book Name in English : Kanum Abelum Part - 1,2
1979ൽ ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ കെയ്നും ആബേലും ആദ്യ ആഴ്ച തന്നെ 10 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമെന്ന നിലയിൽ ലോകശ്രദ്ധ പിടിച്ചുപറ്റി.
ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നൂറു പുസ്തകങ്ങളിൽ ഒന്നാണ് കെയ്നും ആബേലും.
2003ൽ ബിബിസി നടത്തിയ ’ദ ബിഗ് റീഡ് സർവ്വേ’യിൽ കെയ്നും ആബേലും തൊണ്ണൂറ്റി ആറാം സ്ഥാനത്തെത്തി.
ജെഫ്രി ആർച്ചർ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവ്. ലണ്ടനിൽ ജനിച്ച ആർച്ചർ ബ്രിട്ടീഷ് പാർലമെ് ഹൗസ് ഓഫ് കോമൺസിൽ എംപിയായി അഞ്ചുവർഷവും ഹൗസ് ഓഫ് ലോഡ്സിൽ അംഗമായി 27 വർഷവും സേവനം ചെയ്തു. 23 നോവലുകളും 7 ചെറുകഥാസമാഹാരങ്ങളും മൂന്ന് ജയിൽ ഡയറിയും മൂന്ന് നാടകങ്ങളും രചിച്ചിട്ടുണ്ട്. ആദ്യ നോവൽ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്സ് ആദ്യവർഷം തന്നെ 17 രാജ്യങ്ങളിൽ വിൽക്കപ്പെട്ടു.Write a review on this book!. Write Your Review about കെയ്നും ആബേലും ഭാഗം - 1,2 Other InformationThis book has been viewed by users 1130 times