Image of Book കന്യാകുമാരിയില്‍ ഒരു കടങ്കഥ
  • Thumbnail image of Book കന്യാകുമാരിയില്‍ ഒരു കടങ്കഥ
  • back image of കന്യാകുമാരിയില്‍ ഒരു കടങ്കഥ

കന്യാകുമാരിയില്‍ ഒരു കടങ്കഥ

Publisher :Red Cherry Books
Language :Malayalam
Page(s) : 150
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Kanyakumariyil Oru Kadankadha

1985-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ നാടകത്തിന്റെ പുസ്തകരൂപം.

പ്രശസ്ത സാഹിത്യകാരനായ ബാബുരാജിന്റെ ഭാവനയില്‍ രൂപപ്പെടുന്ന കഥാഘടനയാണ് ഈ നാടകത്തിന്റേത്. സങ്കല്പവും യഥാര്‍ത്ഥ്യവും ഇതില്‍ ഇടകലരുന്നു.
ഈ കൃതിയുടെ വായന ഇന്നും പുതുപുത്തനായി അനുഭവപ്പെടുന്നെന്നും കാലത്തെ അതിജീവിക്കുന്ന എന്തോ ഒന്ന് ഈ രചന വായനക്കാരന് സമ്മാനിക്കുന്നുണ്ടെന്നും അവതാരകയില്‍ ശ്രീ.ടി.എം. എബ്രഹാം രേഖപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about കന്യാകുമാരിയില്‍ ഒരു കടങ്കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1974 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ദിവ്യ സംഗീതം
Rs 240.00  Rs 216.00