Book Name in English : Kanyakumariyile Suryodayam
മനുഷ്യ മനസ്സിന്റെ നിസ്സാഹായതയും സഹജവാസനകളും അതിലേറെ സ്വാഭാവികതയും പകരുന്ന പതിനാല് കഥകളുടെ സമാഹാരം. സരളമായ ആഖ്യാന ശൈലിയിലൂടെ സ്നേഹത്തിന്റെയും നന്മയുടെയും നനുത്ത സ്പര്‍ശത്താല്‍ വായനക്കാരനെ തഴുകുന്ന കഥകള്‍.Write a review on this book!. Write Your Review about കന്യാകുമാരിയിലെ സൂര്യോദയം Other InformationThis book has been viewed by users 754 times