Book Name in English : Kappalchetham
സകല അധികാരകേന്ദ്രങ്ങളോടും, നിതിനിഷേധങ്ങളോടും നിരന്തരം കലഹിക്കുന്ന ഒരെഴുത്തുകാരന്റെ എഴ് ചെറുകഥകൾ. കപ്പൽച്ഛേതം. ടാബുലാ റാസാ ആട്ടക്കാരി, പച്ചപ്പയ് പ്രേമം, മനക്കോട്ട നാലാമത്തെ യാത്ര തുടങ്ങി നമ്മുടെ ഭാഷയിലെയും സ്വപനസദൃശമായ ഭാവനയിലെയും അപൂർവ്വസഞ്ചാരത്തിൻ്റെ ഓർമ്മകൾ Write a review on this book!. Write Your Review about കപ്പൽച്ചേതം Other InformationThis book has been viewed by users 63 times