Image of Book കരിങ്കുയിലും കണി വെള്ളരിയും
  • Thumbnail image of Book കരിങ്കുയിലും കണി വെള്ളരിയും
  • back image of കരിങ്കുയിലും കണി വെള്ളരിയും

കരിങ്കുയിലും കണി വെള്ളരിയും

Publisher :DC Books
ISBN : 9789357323215
Language :Malayalam
Edition : 2023
Page(s) : 134
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Karinkuyilum Kanivellariyum

ഗിരീഷ് പുലിയൂർ പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകൾ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളിൽ ആസ്വദിക്കുന്നത്. ഈ കവിതകളിൽ സ്‌നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്, ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്, ചിലപ്പോൾ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയും എതിർപ്പിന്റെ ചവർപ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭാഷയിൽ.
Write a review on this book!.
Write Your Review about കരിങ്കുയിലും കണി വെള്ളരിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 274 times