Movie Name in English : Karmaniprayogam
ജീവിതം അതികഠിനമായ ഒരു പ്രതിഭാസമാണ്. നമ്മുടെ കയ്യിലകപ്പെടാതെ അത് വഴുതിമാറി പൊയ്ക്കൊണ്ടിരിക്കും. മനുഷ്യജീവിതത്തിലെ വിവിധങ്ങളായ ആന്തരിക പ്രതിഫലനങ്ങളിലേക്കുള്ള യാത്രയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. മനുഷ്യന്റെ യാഥാർഥ്യങ്ങളുടെ ചെറുതരികൾ ഇതിലങ്ങിങ്ങായി മുദ്രണം ചെയ്തിരിക്കുന്നു. ഈ കഥകളിലെ കഥാപാത്രങ്ങൾ വരുന്നത് പുറത്തുനിന്നല്ല; നമ്മുടെ ഉള്ളിൽ നിന്നു തന്നെയാണ്. നമ്മുടെ മനസ്സിൻ്റെ നിഗൂഢതകളിൽ തന്നെയാണ് അവരുടെ പാർപ്പും. Write a review on this book!. Write Your Review about കർമ്മണി പ്രയോഗം Other Information This book has been viewed by users 14 times