Image of Book കര്‍മ്മെല മാതാവ്‌
  • Thumbnail image of Book കര്‍മ്മെല മാതാവ്‌

കര്‍മ്മെല മാതാവ്‌

Language :Malayalam
Page(s) : 40
Condition : New
no ratings yet, be the first one to rate this !

Book Name in English : Karmmela Mathavu

കര്‍മ്മെലമാതാവും കര്‍മ്മെലസഭയും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിക്കില്‍ക്കുന്ന ഗാഢമായ ഒരു ആത്മീയബന്ധമുണ്ട്. കര്‍മ്മെലസഭ മുഴുവന്‍ മേരീമയമാണെന്ന സൂക്തം ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും അടയാളമായ തിരുവുത്തരീയം ധരിക്കുന്നവരെ ആത്മീയവും ഭൗതീകവുമായ ആപത്തുകളില്‍നില്‍നിന്നു സംരക്ഷിച്ചുകൊള്ളാമെന്നുള്ള കര്‍മ്മെലമാതാവിന്റെ വാഗ്ദാനം വെറും ഭംഗിവാ ക്കില്‍ സഭാചരിത്രത്തിലുടനീളം ഈ അമ്മയുടെ അത്ഭുതകരമായ സഹായങ്ങളുടെ നീണ്ട പട്ടിക കാണാന്‍ കഴിയും. സഭാചരിത്രത്തിന്റെ പശ്ചാത്തലത്തിലും, സഭയിലെ വിശുദ്ധരുടെ പഠനങ്ങളുടെ പിന്‍ബലത്തിലും, മരിയഭക്തരുടെ ചെറുതും വലുതുമായ അനുഭവങ്ങളുടെ അകമ്പടിയോടെയും, എഴുതപ്പെട്ട ഈ പുസ്തകം കര്‍മ്മെലമാതാവിനെ കൂടുത. അടുത്തു മനസ്സിലാക്കാനും അവരുടെ സേവനത്തിന് സ്വയം സമര്‍പ്പിക്കാനും അനുവാചകരെ പര്യാപ്തമാക്കും.
Write a review on this book!.
Write Your Review about കര്‍മ്മെല മാതാവ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2042 times

Customers who bought this book also purchased