Book Name in English : Karunam Jeevitham
കൂരിരുട്ടത്ത് വച്ച വിളക്കാണു പി എന്‍ ദാസിന്റെ വാക്ക്. ധൃതിപ്പെട്ടു നീങ്ങുന്ന മലയാളി ഇത്രമാത്രം വായിക്കുന്ന മറ്റൊരു എഴുത്തുകാരനില്ല. വലിയ കാര്യങ്ങളിലല്ല ചെറിയ കാര്യങ്ങളിലാണു നാം ജാഗ്രതപ്പെടേണ്ടതെന്ന് കരുണാ പൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു ഈ കുറിപ്പുകള്‍.
Write a review on this book!. Write Your Review about കരുണം ജീവിതം Other InformationThis book has been viewed by users 2211 times