Book Name in English : Kasargodan Gramangaliloode
കാസര്‍കോടിന്റെ ഗ്രാമങ്ങളിലൂടെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്‍ നടത്തിയ യാത്രാവിശേഷങ്ങള്‍ ഒരു ദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അനാവൃതമാക്കുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാമാന്യവായനക്കാര്‍ക്കും കാസര്‍കോടിനെ അടുത്തറിയാന്‍ സഹായകമായ യാത്രാവിവരണകൃതി.Write a review on this book!. Write Your Review about കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലൂടെ Other InformationThis book has been viewed by users 2514 times