Image of Book കഥ - അശോകൻ ചരുവിൽ
  • Thumbnail image of Book കഥ - അശോകൻ ചരുവിൽ
  • back image of കഥ - അശോകൻ ചരുവിൽ

കഥ - അശോകൻ ചരുവിൽ

ISBN : 9789395733410
Language :Malayalam
Edition : 2024
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Katha - Ashokan Charuvil

അശോകൻ ചരുവിൽ ഇതുവരെ എഴുതിയവയിൽനിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് കഥകളാണ് ഈ പുസ്‌തകത്തിൽ ഉള്ളത്. ആധുനികാനന്തരഘട്ടത്തിലെ കഥാകൃത്തുക്കളിൽ ഇന്നും സജീവമായി മുന്നിൽ നിൽക്കുന്ന ഒരെഴുത്തുകാരൻ്റെ രചനാജീവിതത്തിന്റെ വിവിധഘട്ടങ്ങളെ ഈ പുസ്‌തകം പ്രതിനിധീകരിക്കുന്നു. സാമാന്യമനുഷ്യൻ്റെ ജീവിതവും അതിൽനിന്ന് രൂപംകൊള്ളുന്ന ദർശനങ്ങളുമാണ് ഇതിലെ കഥകളിൽ ഉള്ളത്. ജലംപോലെ തെളിഞ്ഞ ഭാഷയിൽ സങ്കീർണ്ണമായ ജീവിതം ആവിഷ്കരിക്കപ്പെടുന്നു.
Write a review on this book!.
Write Your Review about കഥ - അശോകൻ ചരുവിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 75 times