Book Name in English : Kathakal Malayattoor
മലയാള കഥാസാഹിത്യചരിത്രത്തില്‍ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥയുടെ സമാഹാരം ഇത് ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്നസങ്കീര്‍ണ്ണതകള്‍ നിറഞ്ഞ മനുഷ്യബന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളാകുന്നു; ഓരോകഥയും അനുഭവാവിഷ്കാരത്തിന്റെ വൈവിധ്യംകൊണ്ട് അവിസ്മരണീയമാകുന്നു.Write a review on this book!. Write Your Review about കഥകള്‍ മലയാറ്റൂര്‍ Other InformationThis book has been viewed by users 3457 times