Book Name in English : Kathakalippadangal
2011-ലെ കലാമണ്ഡലം അവാര്‍ഡ്
2015-ലെ കളിമണ്ഡലം അവാര്‍ഡ്
എന്നിവ ലഭിച്ച പുസ്തകത്തിന്റെ മൂന്നാം പതിപ്പ്
തോടയം വന്ദനശ്ശോകങ്ങള്‍ പുറപ്പാടുകള്‍ മേളപ്പദം മംഗളശ്ശോകങ്ങള്‍ 36 ആട്ടക്കഥകള്‍ എന്നിവയുടെ സാഹിത്യവും അരങ്ങു പ്രയോഗങ്ങളും ഉള്‍കൊള്ളുന്ന കഥകളി പ്രയോക്താക്കള്‍ക്കും അസ്വാദര്‍ക്കും ഒരോപോലെ ആസ്വാദ്യവും അത്യാവശ്യവുമയ റഫറന്‍സ് ഗ്രന്ഥം.
Write a review on this book!. Write Your Review about കഥകളിപ്പദങ്ങള്‍ Other InformationThis book has been viewed by users 3820 times