Book Name in English : Kathakaliyile Manodharmam
കഥകളി എന്ന കലാരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തലമാണ് മനോധർമം ആടുക എന്നത്. ഏതൊരു കലാകാരന്റെയും കഴിവിനെ വെല്ലുവിളി ക്കുന്ന ഒന്നാണ് മനോധർമങ്ങളിലെ ഭാവനാവിഷ്കാരവും തതന്യമായ രസഭാവങ്ങളുടെ പോഷണവും.കഥകളിയിലെ മനോധർമ ങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപുസ്‌തകത്തിൻ്റെ പരിഷ്‌ക്കരിച്ചു വിപുലപ്പെടുത്തിയ രണ്ടാം പതിപ്പ്.Write a review on this book!. Write Your Review about കഥകളിയിലെ മനോധർമങ്ങൾ Other InformationThis book has been viewed by users 50 times