Book Name in English : Kathathedunna Manassu
മനുഷ്യജീവിതപ്രയാണത്തിലെ ഓരോ അനുഭവവും എല്ലാവരെയും ബാധിക്കുന്നുണ്ട്. ഒരാളും ഒറ്റയ്ക്കൊരു തുരുത്തല്ലെന്നും സമൂഹമായി ഒരാളെ നിലനിർത്തുന്നതിൽ ഈ അനുഭവങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും നമുക്കറിയാം. എന്നാൽ മനസ്സ് എങ്ങനെയൊക്കെയാണ് ഓരോ അനുഭവത്തെയും സമീപിക്കുന്നത്, എങ്ങനെയാണ് ജീവിതബന്ധങ്ങളെ വ്യാഖ്യാനിച്ച് അതിലെ ശരി തെറ്റുകളെ തരം തിരിക്കുകയും ഒരേസമയം ആന്തരികവും ബാഹ്യവുമായ അറിവുകളെ ഈ പ്രക്രിയയിൽ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. അത്തരം കാര്യങ്ങൾ വളരെ ലളിതമായി പറയുകയാണ് ഫാ. രഞ്ജൻ നെല്ലിമൂട്ടിലിന്റെ കഥതേടുന്ന മനസ്സ് എന്ന ഈ പുസ്തകത്തിൽ,Write a review on this book!. Write Your Review about കഥതേടുന്ന മനസ്സ് Other InformationThis book has been viewed by users 520 times