Book Name in English : Kathayamama - B Murali
മുരളിയുടെ കഥകളിലെ ആവാസവ്യവസ്ഥ കേരളീയപട്ടണങ്ങളിലെ ചെറുലോഡ്‌ജുമുറികളാവാനാണിട. മുരളിയുടെ കഥാപാത്രങ്ങൾ ഗ്രാമത്തിനും നഗരത്തിനുമിടയിലോ ഗ്രാമീണതയുടെ സാമൂഹ്യമായ ഇഴയടുപ്പത്തിനും നാഗരികമായ അനാമികതയ്ക്കുമിടയിലെവിടെയോ ആണ് അവർ വസിക്കുന്നത്. താത്കാലികമായ വാസസ്ഥലങ്ങളിൽ പ്രാപിച്ചുവസിക്കുന്ന ഇവർക്ക് താഴേക്കുള്ള വേരോ മുകളിലേക്കുള്ള പൂവോ, പന്തലിപ്പോ, അത്തരം ഉറപ്പുകളോ പരിമളഭംഗികളോ ഇല്ല. നിരന്തരമായ ഒഴുക്കിലാണവർ... Write a review on this book!. Write Your Review about കഥയമമ ജി - ബി മുരളിഒ Other InformationThis book has been viewed by users 17 times