Book Name in English : Saundaryathinum Arogyathinum Body Building
കുറഞ്ഞകാലംകൊണ്ട് വളരെയധികം പ്രചാരവും വളര്‍ച്ചയും നേടിയ കായികകലയാണ് ബോഡിബില്‍ഡിംഗ്. ലോകം ഇന്ന് ബോഡിബില്‍ഡിംഗിന്‍റെ ശാസ്ത്രീയതയെയും അതിന് മനുഷ്യന്‍റെ ശാരീരികമാനസിക വളര്‍ച്ചയിലുള്ള പങ്കിനെയും അസന്ദിഗ്ദമായി അംഗീകരിച്ചിട്ടുണ്ട്. ബോഡിബില്‍ഡിംഗ് വ്യായാമങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.reviewed by Anonymous
Date Added: Friday 2 Feb 2018
ഈ ബുക്ക് ആവശ്യമുണ്ട്
Rating:
[5 of 5 Stars!]
Write Your Review about സൗന്ദര്യത്തിനും ആരോഗ്യത്തിനും ബോഡിബില്‍ഡിംഗ് Other InformationThis book has been viewed by users 1943 times