Book Name in English : Kathayum Kathapathrangalum Sankalpikamalla
പ്രവര്‍ത്തനമേഖല സിനിമയായതുകൊണ്ടാകാം ഈ പുസ്തകത്തിലെ പല സംഭവങ്ങളും ഒരു ചലച്ചിത്രത്തിലെന്ന പോലെ നമുക്ക് കാണാനാകുന്നത്. വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയാണ് ലക്ഷ്മിപ്രിയ.Write a review on this book!. Write Your Review about കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല Other InformationThis book has been viewed by users 305 times