Book Name in English : kathirum Pathirum
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പൂർവാർദ്ധം മുതൽ നമ്മുടെ നാട്ടിൽ നടന്ന പല സാമൂഹ്യ പരിവർത്തനങ്ങളും ഭരണപരിഷ്‌കാരങ്ങളും അങ്ങേയറ്റം പുരോഗമനപരവും സാമൂഹ്യനീതി ഉറപ്പാക്കുന്നവയുമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗ്രന്ഥം. സർക്കാർ നിയമനങ്ങൾക്കായി പബ്ളിക് സർവ്വീസ് കമ്മീഷൻ രൂപീകരിച്ചതും, പിന്നാക്ക സമുദായങ്ങൾക്ക് സംവരണം നടപ്പാക്കിയതും ഏറ്റവുമൊടുവിൽ പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമം വരെയും ജാനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു.
സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾക്കൊപ്പം അരനൂറ്റണ്ടുകാലം നടന്നതിൻ്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി, പല കാലങ്ങളിലായി എഴുതിയ 14 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനനന്മയും ധാർമികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഗ്രന്ഥകർത്താവിൻ്റെ നിശ്ശബ്ദവിപ്ളവ സ്‌മാരകമാണ് ഈ പുസ്‌തകംWrite a review on this book!. Write Your Review about കതിരും പതിരും Other InformationThis book has been viewed by users 3 times