Book Name in English : Katta Ketta Khadikaaram
“കഥയുടെ ഉച്ചവെയിലത്ത് നിന്നിട്ടുണ്ടോ? പെരുമഴയത്ത് നനഞ്ഞിട്ടുണ്ടോ? നിത്യാലക്ഷ്മിയുടെ ഈ പതിനൊന്ന് കഥകൾ നിങ്ങളെ ഉച്ചവെയിലിൽ കൊണ്ടു നിർത്തും. തൊലി പൊള്ളിയടർന്ന് മാംസം മാത്രമുള്ള നിങ്ങളെ ലോകത്തിന് കാണിച്ചുകൊടുക്കും. എന്നിട്ട് ആ മാംസത്തിലേക്ക് മഴപെയ്യിച്ച് നീറ്റും.“Write a review on this book!. Write Your Review about കറ്റ കെട്ട ഘടികാരം Other InformationThis book has been viewed by users 34 times