Book Name in English : Kattanum Kathakalum
ലോകം നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടല്ല കഥകൾ കൊണ്ടാണെന്ന് മ്യൂസിക് യെർ പറഞ്ഞിട്ടുണ്ട്. സ്‌മിത പ്രമോദിൻ്റെ കട്ടനും കഥകളും ധൈഷണികതയുടെ ദുർഗ്രഹതകളില്ലാതെ വായനക്കാരുടെ ആത്മാവിലേക്ക് ചേക്കേറുന്ന ലാളിത്യത്തിൻ്റെ വാങ്‌മയ സംഗീതമാണ്. കട്ടൻ ചായയോടൊപ്പം നുണച്ചിറക്കാവുന്ന ജീവിതത്തിന്റെ സരളതകളാണ് അനന്യമായ പ്രതിഭ കൊണ്ട് സ്‌മിത കോറിയിടുന്നത്.
ഒപ്പം ജനിയുടെ ദാർശനിക സമസ്യകളുടെ നിർധാരണവും ഈ കഥകളിലുണ്ട്.Write a review on this book!. Write Your Review about കട്ടനും കഥകളും Other InformationThis book has been viewed by users 21 times