Book Name in English : Kattumadathinte Lekhanangal
പ്രശസ്ത നാടകകലാ നിരൂപകനും മന്ത്രവാദ പണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ കാട്ടുമാടം നാരായണന്റെ ലേഖനങ്ങളും പഠനങ്ങളും കുറിപ്പുകളും . സാമൂഹികരാഷ്ട്രീയ രംഗങ്ങളിലെ മൂല്യച്യുതികള്‍ക്കും മനുഷ്യവിരുദ്ധമായ ഭരണവ്യവസ്ഥയ്ക്കുമെതിരെയുള്ള തുറന്നെഴുത്ത്. ഒപ്പം കാട്ടുമാടത്തിന്റെ മായാത്ത സ്മരണകളും.Write a review on this book!. Write Your Review about കാട്ടുമാടത്തിന്റെ ലേഖനങ്ങള്‍ Other InformationThis book has been viewed by users 1005 times