Book Name in English : Kavalam Nadakangal
കേരളീയത്തനിമയില്‍ ഊന്നിനിന്നു കൊണ്ടുള്ള രചനകളാണ് കാവലത്തിന്റേത്. ഗ്രാമീണമായ ഒരന്തരീക്ഷമാണ് ഈ കൃതികളെ ചൂഴുന്നു നില്‍ക്കുന്നത് നാടോടിസാഹിത്യത്തിന്റെ അവിഭാജ്യഘടകങ്ങളായ മിത്ത്, പഴഞ്ചൊല്ല് വക്രോക്തി, ഫലിതം, അനുഷ്ഠാനം എന്നിവ ഈ നാടകങ്ങള്‍ക്ക് ഭാവ ദാര്‍ഢ്യം നല്കുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ അവരുടെ സംഭാഷണം സ്ഥലകാലസൂചനകള്‍ രംഗോപകരണങ്ങള്‍ എന്നിവയിലെല്ലാം നാടോടി സംസ്കാരം നിറഞ്ഞു നില്ക്കുന്നു. ദാസനാടകങ്ങളുടേതുപോലെ അയഞ്ഞതും സംഘടിതവുമാണ്. ഈ കൃതികള്‍.
ടി.എം.എബ്രഹാംWrite a review on this book!. Write Your Review about കാവാലം നാടകങ്ങള്‍ Other InformationThis book has been viewed by users 2543 times