Image of Book കവിതാഗ്രഹം
  • Thumbnail image of Book കവിതാഗ്രഹം
  • back image of കവിതാഗ്രഹം

കവിതാഗ്രഹം

Publisher :Mangalodayam
ISBN : 8184233086
Language :Malayalam
Edition : 2014
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Kavithagraham

നാരായണന്‍ കൊട്ടാപ്പുറത്ത് എന്നപേരില്‍ എഴുതുന്ന ഒരു പഴയ പോലീസുകാരന്‌ കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല . ജോലിയില്‍ നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍‌
കുട്ടിയില്‍ ഉറങ്ങികിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ അതിയായ സന്തോഷമുണ്ട് . ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞുനിക്കുന്ന ഈ കവിതകള്‍ മുഴുവനും അര്‍ത്ഥ സമ്പുഷ്ടവും ലളിതവുമാണ്‌ . മാത്രമല്ല ഈ കവിതകള്‍ക്ക് ലക്ഷ്യമുണ്ട് ; ധാര്‍മ്മികതയിലൂന്നിയ ലക്ഷ്യ ബോധം - മാടമ്പ് കുഞ്ഞികുട്ടന്‍
Write a review on this book!.
Write Your Review about കവിതാഗ്രഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1937 times