Book Name in English : Kavyageethika
തലമുറകള്‍ എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാള ചലചിത്രഗാനങ്ങളുടെ സൗന്ദര്യരഹസ്യം അന്വേഷിക്കുകയാണ് ഗാനനിരൂപകനായ ടി.പി ശാസ്തമംഗലം. കവിതയും സംഗീതവും ഒന്നുപോലെ മേളിക്കുന്ന ആലോചനാമൃതവും ആപാതമധുരവുമായ ആ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം നമ്മുടെ തന്നെ ഇന്നലെകളെ സ്പര്‍ശിക്കുന്നു. ചലചിത്രഗാനങ്ങള്‍ നിരര്‍ത്ഥ ശബ്ദങ്ങളായി മാറിയിരിക്കുന്ന ഇക്കാലത്ത് ആ ഗാനങ്ങളുടെ ശക്തിയും കാവ്യഭംഗിയും ഓര്‍മ്മപ്പെടുത്താനുള്ള ശ്രമം തികച്ചും അര്‍ത്ഥപൂര്‍ണ്ണം തന്നെ.Write a review on this book!. Write Your Review about കാവ്യഗീതിക Other InformationThis book has been viewed by users 2133 times