Book Name in English : Kavyakeli
1979 മുതൽ യുവജനോത്സവങ്ങളിലെ ഒരു മത്സര ഇനമായി ത്തീർന്ന കാവ്യകേളി എന്ന ഭാഷാ കേളിയുടെ അവതരണമാ ണിത്. ഭാഷാവൃത്തത്തിലെഴുതിയിട്ടുള്ള കവിതകളിൽ നിന്ന് പൂർണ്ണമായ ആശയം ഉൾക്കൊള്ളുന്ന 8 വരികൾ അടർത്തി യെടുത്ത് അക്ഷരക്രമം പാലിച്ച് ചൊല്ലുന്ന ഒരു രീതിയാണിതി നുള്ളത്.ദ്രാവിഡവൃത്തത്തിലുള്ളതും ആശയം പൂർണ്ണമാക്കുന്നതുമായ 8 വരി കവിതാഭാഗങ്ങളാണ് കാവ്യകേളി, ഒരാൾ ചൊല്ലുന്ന കവിതാ ഭാഗത്തിലെ അഞ്ചാം വരിയിലെ ആദ്യത്മക്ഷ ത്തിൽ തുടങ്ങുന്ന കവിതാഭാഗമായിരിക്കണം അടുത്തയാൾ ചൊല്ലേണ്ടത്. ചൊല്ലുന്ന കവിതാഭാഗങ്ങൾ പൂർണ്ണമായ ആശയം തരുന്നവയായിരിക്കണം. നല്ല അക്ഷരശുദ്ധിയോടെ നിർ ത്തേണ്ട ഇടങ്ങളിൽ മാത്രം നിർത്തി അർത്ഥങ്കയ്ക്കിട യില്ലാതെ കവിതയുടെ ഭാവാവിഷ്ക്കാരത്തിൽ ശ്രദ്ധയോടുകൂടി വേണം കവിത അവതരിപ്പിക്കാൻ അധ്യാത്മരാമായണം, കൃഷ്‌ണഗാഥ തുടങ്ങിയ കൃതികൾ, മഹാകവികളുടെ കാവുങ്ങ ളിലെ ആശയം പൂർണ്ണമാക്കുന്ന 8 വരി കവിതകളും ഉൾപ്പെ ടുത്തിയിട്ടുണ്ട്.ഉച്ചാരണശുദ്ധി, ഭാഷാപരിചയം, പദസനമ്പത്ത്, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാനുതകുന്ന ദിവ്യാര്യതമാണ് കാവ്യകേളിWrite a review on this book!. Write Your Review about കാവ്യകേളി Other InformationThis book has been viewed by users 3 times