Book Name in English : Kayalpparappile Vellivelicham
ചെറുതന ഗ്രാമത്തിന്‍റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്‍റെ പ്രകൃതിബോധത്തിനു കരുത്തേകി. പൂനെയും മുംബൈയും ആഫ്രിക്കന്‍ രത്നവ്യാപാരത്തിന്‍റെ ഉള്‍ക്കാമ്പും പിന്നെ സ്വന്തം വേരുകള്‍ തേടി മോസ്കോയിലേക്കൊരു യാത്രയും. ഒരു നാടിന്‍റെ സാംസ്കാരിക പഥങ്ങളെ അടയാളപ്പെടുത്തിയ നോവല്‍Write a review on this book!. Write Your Review about കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം Other InformationThis book has been viewed by users 595 times