Image of Book കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം
  • Thumbnail image of Book കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം
  • back image of കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം

കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം

Publisher :Green Books
ISBN : 9789391072551
Language :Malayalam
Edition : 2022
Page(s) : 228
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 285.00
Rs 271.00

Book Name in English : Kayalpparappile Vellivelicham

ചെറുതന ഗ്രാമത്തിന്‍റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്‍റെ പ്രകൃതിബോധത്തിനു കരുത്തേകി. പൂനെയും മുംബൈയും ആഫ്രിക്കന്‍ രത്നവ്യാപാരത്തിന്‍റെ ഉള്‍ക്കാമ്പും പിന്നെ സ്വന്തം വേരുകള്‍ തേടി മോസ്കോയിലേക്കൊരു യാത്രയും. ഒരു നാടിന്‍റെ സാംസ്കാരിക പഥങ്ങളെ അടയാളപ്പെടുത്തിയ നോവല്‍
Write a review on this book!.
Write Your Review about കായല്‍പ്പരപ്പിലെ വെള്ളിവെളിച്ചം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 483 times