Book Name in English : Kayyoppu adhava signature
ഇംഗ്ലീഷ് ഡിക്ഷ്‌ണറികളിൽ ’സിഗ്നേച്ചർ’ എന്ന വാക്കിന്‍റെ അർത്ഥം ഒരാൾ അയാളുടെ പേർ അയാളുടെതന്നെ കൈപ്പടയിൽ എഴുതുന്നത് എന്നാണ് കാണിച്ചിരിക്കുന്നത്. കൈയൊപ്പു മാത്രമാണ് വ്യക്തി സ്വയം രൂപപ്പെടുത്തിയെടുക്കുന്നത്. ഒപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ആദ്യനാളുകളിൽ, സ്വന്തമായി ഒന്നു ശരിയാക്കിയെടുക്കാനായി പലരും മണിക്കൂറുകൾ ചെലവാക്കിയേക്കും. ഒപ്പ് എല്ലാ തലത്തിലും അംഗീകരിക്കപ്പെടുകയും എല്ലാ ഇടപാടും സാധൂകരിക്കുകയും ചെയ്യുന്നതിനാൽ അത് ആ വ്യക്തിയുടെ മാനസികമായ തയ്യാറെടുപ്പിൽനിന്നും ഉരുത്തിരിഞ്ഞിരിക്കുന്ന വ്യക്തിത്വ ത്തിന്‍റെ പ്രത്യേക അടയാളങ്ങളാകാം.
നിങ്ങളുടെ കൈയൊപ്പിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ വ്യക്തിത്വത്തെ തിരിച്ചറിയാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ പുസ്‌തകം നിശ്ചയമായും അതിന് ഉപകരിക്കും.Write a review on this book!. Write Your Review about കൈയൊപ്പ് അഥവാ സിഗ്‌നേച്ചർ Other InformationThis book has been viewed by users 8 times