Book Name in English : Kazhchayude Sathyam
അനശ്വര സിനിമകള്‍ , സംവിധായകര്‍ , സെല്ലുലോയിഡില്‍ വിസ്മയം സൃഷ്ടിച്ച കലാകാരന്‍മാര്‍…………… കേരളത്തിലെ തലമുതിര്‍ന്ന പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍ ലോകസിനിമയില്‍ നിന്ന് തിരഞ്ഞെടുത്ത രചനകള്‍ വായനക്കാരുടെ മനസ്സില്‍ പുനഃസൃഷ്ടിക്കുന്നു . സിനിമയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സൂക്ഷിച്ചു വയ്ക്കേണ്ട ഗ്രന്ഥം .
Write a review on this book!. Write Your Review about കാഴ്ച്ചയുടെ സത്യം Other InformationThis book has been viewed by users 2082 times