Book Name in English : Kelkkan Kothikkunna Kathakal
കു ട്ടികള്‍ക്ക് ആത്മവിശ്വാസവും കഴിവും വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായകമായ ഒരു പുസ്തകമാണിത് കുട്ടികളുടെ വായനാതൃഷ്ണയെ ഉണര്‍ത്തിയെടുക്കാന്‍ ഈ പുസ്തകം വളരെയേറെ സഹായിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല മുതുര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വയിച്ചു രസിക്കാന്‍പറ്റിയതാണീ കൃതിWrite a review on this book!. Write Your Review about കേള്‍ക്കാന്‍ കൊതിക്കുന്ന കഥകള്‍ Other InformationThis book has been viewed by users 2201 times