Book Name in English : Kerala Noorjahan
LIFE STORY OF NILAMBUR AYISHA
“മഞ്ചേരി മേലാക്കത്ത് നാടകം കളിക്കു മ്പോഴായിരുന്നു ആരോ സ്റ്റേജിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത ത്. കഥാപാത്രമായി ജീവിക്കുകയായിരുന്ന എനിക്ക് സത്യത്തിൽ എന്താണ് സംഭവിച്ചെ തെന്ന് മനസ്സിലായിരുന്നില്ല. നാടകം കഴിഞ്ഞ് കർട്ടനിൽ തറഞ്ഞ് നിന്ന വെടി യുണ്ട് കാണിക്കുമ്പോഴാണ് കാര്യമെനിക്ക് മനസ്സിലായത്. അന്ന് വാക്കുകൾ കൊണ്ടും വിലക്കുകൾ കൊണ്ടും മാനസികമായും ശാരീരികമായും എന്നെ തളർത്താനും ഇല്ലാ താക്കാനും വേണ്ടി ശ്രമിക്കുമ്പോഴെല്ലാം തളരാതെ എന്നെ മുന്നോട്ട് നയിക്കുന്നതി ലും ആത്മവിശ്വാസം പകരുന്നതിലും സഖാവ് കുഞ്ഞാലിയും, കമ്മ്യൂണിസ്റ്റ് പാർട്ടിയും, ഇടതുപക്ഷവും മറ്റു പുരോ
ഗമന ചിന്തയുമുള്ള മനുഷ്യസ്നേഹികളു മായിരുന്നു മുന്നിൽ.“
reviewed by Anonymous
Date Added: Monday 4 Aug 2025
Good
Rating:
[5 of 5 Stars!]
Write Your Review about കേരള നൂർജഹാൻ Other InformationThis book has been viewed by users 164 times