Book Name in English : Kerala Padangal
മഹാശിലായുഗ സംസ്കൃതിയില്‍ തുടങ്ങി വര്‍ത്തമാനകാലം വരെ നീളുന്ന കേരളചരിത്രത്തിന്റെ പരിണാമഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് ചരിത്രകാരന്‍ കൂടിയായ ഡോ പിജെ വിന്‍സന്റിന്റെ കേരളപാഠങ്ങള്‍. ചരിത്ര വസ്തുതകളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം. ചരിത്ര-സാമൂഹിക സാസ്കാരിക ഘടകങ്ങളുടെ സമ്യുക്തികമായ വിശകലനം. ലളിതമായ ആഖ്യാനം എന്നിവ ഇതിന്റെ സവിശേഷതകളാണ്.Write a review on this book!. Write Your Review about കേരള പാഠങ്ങള്‍ Other InformationThis book has been viewed by users 1775 times