Book Name in English : Kerala Samoohavum Rashtreeyavum Maarunna Bhoomika
മുന്നണി രഷ്ട്രീയത്തിലൂടെ ഉറച്ച ഭരണം നടത്താനാകുമെന്ന് ഇന്ത്യയ്ക്ക് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. കേരളം കാട്ടിയ വഴിയിലൂടെ പല സംസ്ഥാനങ്ങളും സഞ്ചരിക്കുന്നതാണ് പിന്നിട് നാം കണ്ടത്. കേരള സമൂഹം രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ കേരള രാഷ്ട്രീയത്തെ കുറിച്ച് ഉള്‍ക്കാശ്ച നല്‍കുന്ന പഠന സമാഹാരം.Write a review on this book!. Write Your Review about കേരള സമൂഹവും രാഷ്ട്രീയവും മാറുന്ന ഭൂമിക Other InformationThis book has been viewed by users 1157 times