Book Name in English : Keralam Aaru Pathittandukal
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിൻ്റെ ഭൗതിക ജീവിതത്തിൽ സംഭവിച്ച ഘടനാപരവും ആശയപരവും സാമ്പത്തികവുമായ പരിവർത്തനങ്ങൾ ജന സാമാന്യത്തിൻ്റെ സാമൂഹ്യ അവബോധത്തിലും ദിശാബോധത്തിലും മാറ്റങ്ങൾക്ക് വഴിവെച്ചു . കേരളത്തിൻ്റെ ആറു പതിറ്റാണ്ടുകളുടെ ചരിത്രം പഠിക്കാൻ ശ്രമിക്കുന്ന ആർക്കും അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാൻ ഈ ഗ്രന്ഥം സഹായിക്കും.Write a review on this book!. Write Your Review about കേരളം ആറുപതിറ്റാണ്ടുകള്‍ Other InformationThis book has been viewed by users 391 times