Image of Book കേരളം അറിയേണ്ട സംഗീതകാരന്മാര്‍
  • Thumbnail image of Book കേരളം അറിയേണ്ട സംഗീതകാരന്മാര്‍
  • back image of കേരളം അറിയേണ്ട സംഗീതകാരന്മാര്‍

കേരളം അറിയേണ്ട സംഗീതകാരന്മാര്‍

Publisher :Kairali Books
ISBN : 9789393397348
Language :Malayalam
Edition : 2022
Page(s) : 158
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralam Ariyenda Sangeethakaranmar

‘കേരളം അറിയേണ്ട സംഗീതകാരന്മാർ’ എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണൻ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും സ്വന്തമല്ലെന്നു പറയുമ്പോൾതന്നെ, ജാതിമതവർഗദേശങ്ങൾക്കതീതമായ ഒന്നാണ് യഥാർത്ഥ സംഗീതമെന്ന് ഉറപ്പിക്കുമ്പോൾതന്നെ, ഈ പുസ്തകം കേരളത്തിന്റെ സംഗീതചരിത്രമായും ഓരോ സംഗീതകാരന്റെയും ജീവിതവും സംഗീതവുമായും മാറുന്നുണ്ട്. ഗ്രന്ഥകാരന്റെ സംഗീതചരിത്രത്തിലുള്ള അഗാധമായ അറിവും സംഗീതകലയിലുള്ള അപാരമായ ആസ്വാദനശേഷിയുമാണ് ഈ ഗ്രന്ഥത്തിലുടനീളം പ്രകടമാവുന്നത്.
-ഉമയനല്ലൂർ വിക്രമൻനായർ
Write a review on this book!.
Write Your Review about കേരളം അറിയേണ്ട സംഗീതകാരന്മാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 584 times

Customers who bought this book also purchased