Book Name in English : Keralam karshikasamskrithi Utsavangalum Agoshangalum
“കലയും സംസ്‌കാരവുമൊക്കെ കാർഷിക ജീവിതത്തിന്റെ അനിവാര്യതയാണ്. ഈ പാരസ്‌പര്യത്തെ വ്യക്തമാക്കുന്നതാണ് പത്രപ്രവർത്തകനായിരുന്ന ടി. കെ. രത്നാകരൻ എഴുതിയ കേരളം-കാർഷിക സംസ്‌കൃതി - ഉത്സവങ്ങളും ആഘോഷങ്ങളും’ എന്ന ഈ കൃതി. ജനസംസ്‌കൃതിയും ജനകലകളും അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് ടി. കെ. രത്നാകരൻ്റെ ഈ കൃതി മുതൽക്കൂട്ടാണ്.“
- ഡോ. ശശിധരൻ ക്ലാരിWrite a review on this book!. Write Your Review about കേരളം കാർഷിക സംസ്‌കൃതി ഉത്സവങ്ങളും ആഘോഷങ്ങളും Other InformationThis book has been viewed by users 31 times