Book Name in English : Keralam Pathinanchum Pathinarum Noottandukalil
കേരളീയനായ ശൈഖ് സൈനുദ്ദീന്‍ അറബി ഭാഷയിലെഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തിന്റെ വിവര്‍ത്തനം . കേരളത്തിലെ ഇസ്്ലാംമത പ്രചാരണാരംഭത്തിന്റെ ചരിത്രവും അക്കാലത്തെ സാമൂഹികക്രമവും ഹൈന്ദവാചാരനടപടികളും സാമൂതിരിയും പോര്‍ച്ചുഗീസുകാരുമായുള്ള നീണ്ട സമരത്തിന്റെ ചരിത്രവും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ Other InformationThis book has been viewed by users 1698 times