Image of Book കേരള സഞ്ചാരം
  • Thumbnail image of Book കേരള സഞ്ചാരം
  • back image of കേരള സഞ്ചാരം

കേരള സഞ്ചാരം

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Keralasancharam

അടിയന്തരാവസ്‌ഥയുടെ കാലഘട്ടത്തില്‍ കേരളത്തിന്റെ രമണീയമായ ഭൂവിഭാഗങ്ങളിലൂടെയും സാംസ്‌കാരികകേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ച മാധവിക്കുട്ടിയുടെ യാത്രാനുഭവങ്ങള്‍ . ഇതുവരെയാരും പകര്‍ത്താത്ത ദര്‍ശനചാരുതയോടെ കേരളത്തിന്റെ അനുപമലാവണ്യത്തെ ഈ രചനയിലേക്ക്‌ ഗ്രന്ഥകര്‍ത്രി ആവാഹിക്കുന്നു . മൂന്നു പതിറ്റാണ്ടോളം അപ്രകാശിതമായി സൂക്ഷിച്ചിരുന്ന യാത്രാവിവരണം ഡി . സി . ബുക്‌സ്‌ കണ്ടെടുത്ത്‌ പ്രസിദ്ധീകരിക്കുന്നു
Write a review on this book!.
Write Your Review about കേരള സഞ്ചാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1401 times

Customers who bought this book also purchased