Book Name in English : Keralathanima
വിശ്വമാനവികതയുടെ പശ്ചാത്തലത്തില്‍ ഭാരതീയ ജനസമൂഹത്തിന്റെയും കേരളീയതയുടെയും വേരുകളന്വേഷിക്കുന്നതാണ് ഡോ ആര്‍ ഗോപിനാഥന്‍ എഴുതിരിക്കുന്ന ഈ വൈജ്ഞാനിക ഗ്രന്ഥം. കേരളോല്പ്പത്തിയുമായും കേരളത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതുമായ അനവധി മിത്തുകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല എന്ന വസ്തുത യെ അവതരിപ്പിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി ചരിത്ര വസ്തുതകള്‍ക്കിടയില്‍ നിന്നും കേരളത്തിന്റെതായ സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍.Write a review on this book!. Write Your Review about കേരളത്തനിമ Other InformationThis book has been viewed by users 2151 times