Image of Book കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍
  • Thumbnail image of Book കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍

കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍

ISBN : 9788182646377
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Keralathile Karshika Kalapangal

കേരളീയ സമൂഹത്തില് അടിസ്ഥാന ജനവിഭാഗങ്ങളുടെ അന്തസ്സുയര്ത്താന് നടന്ന ബഹുജനപ്രക്ഷോഭങ്ങളുടെ കൂട്ടത്തില് സവിശേഷ സ്ഥാനമുണ്ട് കര്ഷകരുടെ കലാപങ്ങള്ക്കും . കേരളത്തെ ഒരു പരിഷ്കൃത സമൂഹമാക്കുന്നതില് മുഖ്യപങ്കുവഹിച്ച കാര്ഷിക പ്രക്ഷോഭങ്ങളുടെ സാമൂഹിക രാഷ്ട്രീയ വിവക്ഷകള് അപഗ്രഥിക്കുന്ന
ചരിത്രാന്വേഷണം . പ്രമുഖ ചരിത്രകാരന് ഡോ . കെ . കെ . എ‌ന്‍ . കുറുപ്പിന്റെ ശ്രദ്ധേയ കൃതി . പുതിയ പതിപ്പ്
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
--കേരളത്തിലെ കാര്ഷിക കലാപങ്ങള്
--1857- ചരിത്രവും പാഠവും
--പഴശ്ശി സമരരേഖകള്
--നവാബ് ടിപ്പുസുല്ത്താന് : ഒരു പഠനം
Write a review on this book!.
Write Your Review about കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1633 times