Book Name in English : Keralathile Kshethravadhyakalakl
വാദ്യസംഗീതത്തിന് കേരളം നല്കിയ അത്യനര്‍ഘ സംഭാവനകളായ ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം, തായമ്പക , കേളി , കുറുംകുഴല്‍പറ്റ് , കൊമ്പുപറ്റ് തുടങ്ങിയ ക്ഷേത്രവാദ്യകലകളെ കുറിച്ചുള്ള പഠനം .
മേളങ്ങളുടെ ഈറ്റില്ലമായ മധ്യകേരളത്തിലെ പൂരോത്സവങ്ങളില്‍ ഇരമ്പിത്തകര്ക്കുന്ന വാദ്യവിശേഷങ്ങളെക്കുറിച്ചുള്ള ആസ്വാദനാനുഭവങ്ങളുടെ വാങ്മയരൂപം.Write a review on this book!. Write Your Review about കേരളത്തിലെ ക്ഷേത്രവാദ്യകലകള്‍ Other InformationThis book has been viewed by users 932 times