Book Name in English : Keralathinte Charithram- Oru Punarvaayana
കേരള ചരിത്രത്തിൻ്റെ ഒരു പുനർവായന എന്ന ഗവേഷണപരമായ ഒരു ഗ്രന്ഥരചനയിലൂടെ ശ്രീ. എ.കെ. പീതാംബരൻ ഈ ഭൂപ്രദേശത്തിന്റെ അഥവാ സംസ്‌ഥാനത്തിൻ്റെ ചരിത്രഗതിവിഗതികളിലേക്ക് ഒരു ഗവേഷണയാത്ര നടത്തുകയാണ്. പലരും പലപ്പോഴും അവതരിപ്പിച്ചിട്ടുള്ള ആശയങ്ങളെ ഒരു പുതിയ ചട്ടകൂട്ടിൽ ഒതുക്കി പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥകാരൻ. ഇത്തരം ചരിത്രവീക്ഷണങ്ങളും നിഗമനങ്ങളുമായി പരിചയപ്പെടാത്തവരെ സംബന്ധിച്ചിടത്തോളം മൗലികവശങ്ങളെ പരിചയപ്പെടുത്താ നുള്ള ഒരു ജനകീയ സമീപനം ഇതിൽ ആദ്യന്തം കാണാവുന്നതാണ്.
---ഡോ. കെ.കെ.എൻ. കുറുപ്പ്Write a review on this book!. Write Your Review about കേരളത്തിന്റെ ചരിത്രം- ഒരു പുനർവായന Other InformationThis book has been viewed by users 4 times