Book Name in English : Keralathinte Gothravarga Paithrikam
മലയാളത്തിന്റെ ഗോത്രവര്‍ഗ്ഗ പഠന മേഖലയുടെ പ്രധാന പരിമിതി പഴയതിന്റെ ആവര്‍ത്തനമില്ലാതെ പുതിയതൊന്നും പുറത്തു വരുന്നില്ല എന്നതാണ് മാത്രമല്ല ഗോത്ര വര്‍ഗ്ഗ വിജ്ഞാനീയത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളൊന്നും വേണ്ടവിധം ചര്‍ച്ചചെയ്യപെടുന്നുമില്ല. യഥര്‍ത്താത്തില്‍ ഗോത്രീയതയും വംശീയതയുമെന്നും നിരാകരിക്കപ്പെടേണ്ടതല്ലെന്നും അവയുടെ ക്രിയാത്മകതയും വൈഭവവും സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണെന്നും സ്ഥാപിച്ചേടുക്കുന്ന സമഗ്ര ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about കേരളത്തിന്റെ ഗോത്രവര്‍ഗ പൈത്യകം Other InformationThis book has been viewed by users 2524 times