Book Name in English : Khadikarangalude Sookshippukaran
പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അനുപമമായി ആവിഷ്‌കരിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ 5 ലഘുനോവലുകളുടെ സമാഹാരം . പൊള്ളുന്ന ജീവിതപ്രശ്‌നങ്ങള്‍ ആഖ്യാനവിധേയമാക്കുന്ന ഇവയിലോരോന്നിലും അസ്വസ്ഥതയെ അസ്വസ്ഥത കൊണ്ട് മറി കടക്കുന്ന രചയിതാവിന്റെ മുദ്ര കാണാം.Write a review on this book!. Write Your Review about ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരന്‍ Other InformationThis book has been viewed by users 1665 times