Book Name in English : Khaleefa Umarinte Rashtravum Rashtreeyavum
നീതിയുടെ ഉപപദമാണ് ഖലീഫ ഉമർ പ്രവാചക നൈതികതയെ ഭരണ രംഗത്തും യുദ്ധക്കളങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ റസൂലിന്റെ ധീര സഖാവ് . എന്ത് കൊണ്ട് ഇന്നും ഖലീഫ ഉമറിന്റെؓ ഭരണം ലോകം ആഗ്രഹിക്കുന്നു എന്നതിന്റെ ലളിതമായ ഉത്തരമാണ് ഈ പുസ്തകംWrite a review on this book!. Write Your Review about ഖലീഫ ഉമറിന്റെ രാഷ്ട്രവും രാഷ്ട്രീയവും Other InformationThis book has been viewed by users 1782 times