Book Name in English : Kharaksharangal
പാവങ്ങള്‍ എന്ന വിശ്വോത്തര കൃതിയുടെ 3 വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നത്ം എന്‍ വി കൃഷണവാരിയര്‍ എന്ന ജേഷ്ഠന്റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്റെ സൗന്ദര്യമാകുന്നു . പിന്നോക്കാവസ്ഥയുടെ ചുടലകളില്‍ നിന്ന് സാമൂഹ്യമാറ്റത്തിന്റെ സ്വപ്നങ്ങള്‍ എങ്ങനെ ഉയര്‍ന്നുവരുന്നു എന്നതാണ് ഈ കൃതിയുടെ അന്തര്‍ധാര . Write a review on this book!. Write Your Review about ഖരാക്ഷരങ്ങള്‍ Other InformationThis book has been viewed by users 1754 times